ഈയിടക്ക് ആധാറിനെക്കുറിച്ച് ചില വാർത്തകൾ വന്നിരുന്നു ചില സ്വകാര്യ കമ്പിനികൾ നമ്മുടെ ആധാർ നമ്പർ അവരുടെ അക്കവുണ്ടുമായി ലിങ്ക് ചെയുന്നു എന്ന് ഇതു ശരിയാണോയെന്നു അറിയില്ല എന്നാൽ നിങ്ങളുടെ ആധാർ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് ഏതെന്ന് അറിയാൻ സാധിക്കും അതിനായി നിങ്ങളുടെ മൊബൈലിൽ നിന്നും *99 *99 *1 # എന്ന് എൻെറർ ചെയ്തു ഡയൽ ചെയ്താൽ വരുന്ന സ്ക്രിനിൽ ആധാർ നമ്പർ നൽകി കൺഫോം ചെയ്യുമ്പോൾ നിങ്ങളുടെ ആധാർ നമ്പറുമായി അവസാനം ലിങ്ക് ചെയ്ത ബാങ്കിൻെറ പേര് കാണാം ഇതു കൂടാതെ ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31 ആണ് മൊബൈൽ നമ്പർ ആധാർ നമ്പറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 6 ആണ് ഈ തീയതികൾ ആവിശ്യമാണെഗിൽ നീട്ടാമെന്ന് ഗവണ്മെന്റ് കോടതിയിൽ വാക്ക് നൽികിയിട്ടുണ്ട് നമ്മുടെ മിക്ക ആധാർ കാർഡിലും ജനനതീയതി വർഷം മാത്രമായിരിക്കും ഉള്ളത് സമയം കിട്ടുമ്പോൾ അത് എഡിറ്റു ചെയ്തു മുഴുവനും ചേർക്കാൻ ശ്രമിക്കുക അതിനായി അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ സന്ദർശിക്കുക
ഇത് വെറുമൊരു ഫയൽ മാനേജർ മാത്രമല്ല ഫോണിലെ ആപ്പ് ക്യാഷെ ക്ലിയർ ചെയ്യാനും , ഫോണിലെ ഫയലുകൾ മറ്റുള്ളവരുമായി പങ്കുവെക്കാനും ഇതുപയോഗിക്കാം കൂടാതെ ഡ്യൂപ്ലിക്കേറ്റ് ഇമേജ്,ലാർജ് ഫയൽ തുടങ്ങിയവ കണ്ടെത്തി ഡിലീറ്റ് ചെയ്യാനും ഫയലുകൾ S D കാർഡിലേക്ക് മാറ്റാനും ഇതിൽ സവ്കര്യം ഉണ്ട്